ആറു പതിറ്റാണ്ടിലേറെയായെങ്കിലും ആറടി മണ്ണുള്ളോര്‍ എത്രയുണ്ടേ...?
വിദ്യാലയം നൂറ് പൂട്ടിയിട്ടെന്നാലും കള്ളുഷാപ്പേറെ ഈ നാട്ടിലില്ലേ ...?
മാപ്പുതരില്ല ഈ നാടിന്റെ നന്മകള്‍ നേരിന്റെ സൂര്യനുദിച്ചിടുമ്പോള്‍ ..."
ഇതൊക്കെയാണ് ഗാനത്തിലെ വരികള്‍....കേള്‍ക്കുക സുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയ്യുക

More

Whats Hot